കാഞ്ഞിരപ്പള്ളി: ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സി.പി.എം കോട്ടയം ജില്ലാ കമ്മറ്റിയംഗവുമായ അഡ്വ.പി.ഷാനവാസിൻ്റെയും ഷാനാ ബീഗത്തിൻ്റെയും ( സീനിയർ മാനേജർ, കേരള ബാങ്ക്) മകൻ ആഷിക്.പി.യും (എൻജിനീയർ മിസ്റ്ററൽ ഇൻഡ്യ, ബാംഗ്ലൂർ) മലപ്പുറം, കരിപ്പൂർ ,പറമ്പത്ത് പള്ളിയാലി വീട്ടിൽ അഹമ്മദിൻ്റെയും അസ്മയുടെയും മകൾ റിൻഷയും (എം.ടെക് വിദ്യർത്ഥിനി രാജഗിരി കോളേജ് ഓഫ് എൻജിനീയറിംഗ് ,കാക്കനാട്) വിവാഹിതരായി.
Advertisements