കോട്ടയം: അതിരമ്പുഴ ശ്രീകണ്ഠമംഗലം കുറ്റിയേൽ സദാനന്ദൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചിന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്ത (നീണ്ടൂർ). മക്കൾ: സതീഷ്, ഷൈജ, ഷൈനി. മരുമക്കൾ: സുജിത (ആലുവ), മോനിച്ചൻ (വാഴയിൽ, പാമ്പാടി), ബിജു (കുന്നേൽ, അതിരമ്പുഴ).
Advertisements