അമലഗിരി : ഐക്കരക്കുഴിയിൽ പരേതനായ തോമസ് മകൻ എ.റ്റി . ജോസഫ് (വക്കച്ചൻ – 78) നിര്യാതനായി. സംസ്കാരം നാളെ മെയ് 26 ഞായറാഴ്ച വൈകുന്നേരം 4 ന് വസതിയിൽ ശുശ്രൂക്ഷയ്ക്ക് ശേഷം അതിരമ്പുഴ സെന്റ് മേരീസ് ഫോറോനാപ്പള്ളി സെമിത്തേരിയിൽ. ഭാര്യ പരേതയായ സെലിൻ ജോസഫ് ചങ്ങനാശേരി കളരിക്കൽ കുടുംബാംഗമാണ്. മക്കൾ : ജൂബി ഐക്കരക്കുഴി (കോൺഗ്രസ്സ് അതിരമ്പുഴ മണ്ഡലം പ്രസിഡന്റ് ), റോബി ജോസഫ്, സുബിൻ ജോസഫ്,
Advertisements
മരുമക്കൾ :ഷീജ ജൂബി വെങ്ങച്ചേരിയിൽ പുന്നത്തറ,സിസിറോബി കൊച്ചുപറമ്പിൽ മേലുകാവ്,ലെ സ്‌ലി സുബിൻ കുറ്റിക്കാട്ട്, ഉള്ളനാട്.