അതിരമ്പുഴ: കുഴിമ്യാലിൽ ദേവസ്യ ( പാപ്പൻ – 86 ) നിര്യാതനായി. സംസ്കാരം പിന്നീട് ‘ ഭാര്യ മേരി കളത്തൂർ ചേലനിൽകുന്നേൽ കുടുംബാംഗമാണ്. മക്കൾ: സെലിൻ ,റെജി, സാൻ്റി (മാത്യുസെബാസ്റ്റ്യൻ ),മോളി, പരേതയായ ടെസ്സി. മരുമക്കൾ: ബെന്നി അരുക്കുഴുപ്പിൽ (മുട്ടുച്ചിറ ) , ലിജികരോട്ട് കുമ്മനത്തിൽ (തെള്ളകം) , അജയ് വല്ലൂർ (മുട്ടുച്ചിറ).
Advertisements