അതിരമ്പുഴ: (കോട്ടയ്ക്കുപുറം) : മേനാച്ചേരിൽ ഏലിയാമ്മ ജോസഫ് (91) നിര്യാതയായി. ഭർത്താവ് : പരേതനായ ഔസേപ്പച്ചൻ. സംസ്ക്കാരം ഇന്ന് ഏപ്രിൽ 28 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:30ന് വീട്ടിലെ ശ്രുശ്രുഷക്ക് ശേഷം കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയിയിൽ. തെള്ളകം ചെമ്മാച്ചേരി കുടുംബാഗം. മക്കൾ: അപ്പച്ചൻ, ലൈസമ്മ, സാബു. മരുമക്കൾ: റോസമ്മ ഞായർകുളം, മൂഴൂർ, ജോയി വാട്ടപ്പള്ളിൽ, കൂടല്ലൂർ, സെലിൻ തടത്തിൽ, കോട്ടയ്ക്കുപുറം.
Advertisements