അട്ടപ്പാടിയിൽ ഓട്ടോറിക്ഷയുടെ മുകളിൽ മരം വീണു; 25കാരന് ഗുരുതര പരിക്ക്

പാലക്കാട്: അട്ടപ്പാടി ഗൂളിക്കടവില്‍ ഓട്ടോറിക്ഷയ്ക്ക് മേല്‍ മരം വീണ് ഒരാള്‍ക്ക് ഗുരുതര പരിക്ക്. ഒമ്മല സ്വദേശി ഫൈസല്‍ (25)നാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ ഫൈസല്‍ ഓടിച്ച ഓട്ടോറിക്ഷയ്ക്ക് മേല്‍ മരം വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഫൈസല്‍ ചികിത്സയിലാണ്.

Advertisements

Hot Topics

Related Articles