അയ്മനം പൂന്ത്രക്കാവ്
പെരുമ്പ്രായിൽ വീട്ടിൽ എൻ നാരായണ പണിക്കർ നിര്യാതനായി.
(റിട്ട റെയിൽവേ ഉദ്യോഗസ്ഥൻ – 85)
ഭാര്യ : ലളിത കുമാരി
മക്കൾ : പി എൻ ഹരീഷ്കുമാർ, പി എൻ ശ്രീജിത്ത് (റീ സർവ്വേ അയ്മനം പഞ്ചായത്ത്)
മരുമകൾ : നിമിഷ.
പരേതൻ മറിയപ്പള്ളി ഞങ്യാര് പറമ്പിൽ കുടുംബാംഗമാണ്.
സംസ്കാരം ഇന്ന് ആഗസ്റ്റ് 20 ബുധനാഴ്ച വൈകുന്നേരം മൂന്നിന് വീട്ടുവളപ്പിൽ.
Advertisements