ആഗസ്റ്റ് 9 വ്യാപാര ദിനം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടക്കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ ആഘോഷം നടത്തി

ചിത്രം:
ആഗസ്റ്റ് 9 വ്യാപാര ദിനത്തോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടക്കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ആഘോഷത്തിൽ പ്രസിഡന്റ് റിഡ്ജൻ റിബല്ലോ പതാക ഉയർത്തുന്നു

Advertisements

കൊച്ചി : ആഗസ്റ്റ് 9 വ്യാപാര ദിനത്തോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടക്കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യൂണിറ്റ് പ്രസിഡന്റ് റിഡ്ജൻ റിബല്ലോ പതാക ഉയർത്തി വ്യാപാരി ദിനാഘോഷം ആഘോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. എസ്. ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി വിനു വർഗീസ്, പെക്സൻ ജോർജ്, ജോസി റിബല്ലോ, സജിമോൻ, ഷിബു പത്രോസ്, ജോപ്സൻ ഡിസൂസ, ബോബൻ കുര്യാക്കോസ് എന്നിവർ സംസാരിച്ചു.

Hot Topics

Related Articles