ആഗസ്റ്റ് ഒൻപതിനു നടത്താനിരുന്ന പരീക്ഷകൾ
എം.ജി സർവകലാശാല മാറ്റി

കോട്ടയം: മഹാത്മാഗാന്ധി സര്വ്വ കലാശാല ആഗസ്റ്റ് ഒമ്പതിന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചതായി പരീക്ഷാ കണ്ട്രോഒളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

Advertisements

Hot Topics

Related Articles