അടിമാലി; ജനിച്ച മണ്ണിൽ ജീവിക്കാനുള്ള അവകാശനിഷേധത്തിനെതിരേ കോൺഗ്രസിന്റെ വാഹന പ്രചരണ ജാഥ ആരംഭിച്ചു. അടിമാലി ബ്ലോക്ക് പ്രസിഡന്റ് ജോർജ് തോമസ് നയിക്കുന്ന വാഹനപ്രചാരണജാഥ മാങ്കുളത്ത് ഡി.സി.സി. പ്രസിഡൻറ് സി.പി.മാത്യു ഉദ്‌ഘാടനം ചെയ്തു. നിർമാണനിരോധനനിയമം...
ഇടുക്കി; സമ്പൂർണ കായിക ശേഷി നല്ല മാനസികാരോഗ്യമുള്ള വ്യക്തിക്ക് അനിവാര്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. സംസ്ഥാന യുവജനക്ഷേമ ബോർഡും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ഇടുക്കി ജില്ലാ കേരളോത്സവത്തിന്റെ ഔദ്യോഗിക...
പത്തനംതിട്ട : ശബരിമലയിൽ ഇന്ന് 93456 പേരാണ് വെർച്വൽ ക്യൂ വഴി ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. ക്രമാതീതമായി തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പോലീസുകാരെ പമ്പ മുതൽ സന്നിധാനം വരെ വിന്യസിക്കും. മുതിർന്നവർക്കും...
തട്ടുകട ഒഴിപ്പിക്കാനെത്തിയ പൊതുമരാമത്ത് അധികൃതര്‍ക്ക് മുന്നില്‍ വിഷം കഴിച്ച് വീട്ടമ്മ.എടപ്പാള്‍ നടുവട്ടത്ത് സൗദി തട്ടുകട നടത്തുന്ന കുറ്റിപ്പാല സ്വദേശിയുടെ ഭാര്യയാണ് വിഷം കഴിച്ചത്.ഇവരെതൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 11 മണിയോടെ...
റാന്നി: ശബരിമലയുമായി ബന്ധപ്പെട്ട് അനുവദിച്ചിരിക്കുന്ന ഫണ്ട് കൃത്യമായ രീതിയില്‍ വിനിയോഗിക്കാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അടുത്തവര്‍ഷം പ്രവര്‍ത്തനം അനുസരിച്ച് മാത്രമായിരിക്കും ഫണ്ട് അനുവദിക്കുകയെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. റാന്നി ബ്ലോക്ക്...