News Desk 5

926 POSTS
0 COMMENTS

ബിജെപി പത്തനംതിട്ട ജില്ലാ കമ്മറ്റി യോഗം അടൂർ വൈഎംസിഎ ഹാളിൽ ആരംഭിച്ചു

അടൂർ: ബിജെപി പത്തനംതിട്ട ജില്ലാ കമ്മറ്റി യോഗം അടൂർ വൈഎംസിഎ ഹാളിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ജോർജ് കുര്യൻ ഉദ്ഘാടനം നിർവഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ വി എ സൂരജ്...

പന്തളം സർവ്വീസ് സഹകര ബാങ്കിൽ തട്ടിപ്പ്; ബിജെപി പ്രതിഷേധിച്ചു

പന്തളം : പന്തളം സർവീസ് സഹകരണ ബാങ്കിൽ പണയം വെച്ച സ്വർണാഭരണങ്ങൾ മറ്റു സ്വകാര്യ ബാങ്കിൽ മാറ്റിവെച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയ സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ ബാങ്കിൻ്റെ മുന്നിൽ...

ബിജെപി പന്തളം മണ്ഡലം പ്രസിഡൻ്റ് ജി.ഗിരീഷ് കുമാറിൻ്റെ നേതൃത്വത്തിൽ പദയാത്ര നടത്തി

പന്തളം: ബിജെപി പന്തളം മണ്ഡലം പ്രസിഡൻ്റ് ജി. ഗിരീഷ് കുമാറിൻ്റെ നേതൃത്വത്തിൽ പദയാത്ര നടത്തി. തുമ്പമൺ ജംഗ്ഷനിൽ നിന്നാരംഭിച്ച പദയാത്ര ജില്ലാ പ്രസിഡൻ്റ് അഡ്വ. വി.എ. സൂരജ് ഉദ്ഘാടനം ചെയ്തു.തുമ്പമൺ, പന്തളം...

ബിജെപി പന്തളം മണ്ഡലം കമ്മിറ്റിയുടെ പദയാത്ര ഫെബ്രുവരി 3ന്

പന്തളം: ബിജെപി പന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 3നു പദയാത്ര സംഘടിപ്പിക്കും. മണ്ഡലം പ്രസിഡൻ്റ് ജി. ഗിരീഷ് കുമാറിൻ്റെ നേതൃത്വത്തിൽ നടക്കുന്ന പദയാത്ര രാവിലെ 9നു തുമ്പമൺ ജംഗ്ഷനിൽ ജില്ലാ പ്രസിഡൻ്റ്...

പന്തളം നഗരസഭാ മാസ്റ്റർപ്ലാനിന് സർക്കാരിന്റെ അന്തിമ അംഗീകാരമായി

പന്തളം: മൂന്നുവർഷത്തെ കാത്തിരിപ്പിനും കടമ്പകൾക്കുംശേഷം പന്തളം നഗരസഭാ മാസ്റ്റർപ്ലാനിന് സർക്കാരിന്റെ അന്തിമ അംഗീകാരമായി.സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതിമുതൽ പുതിയ മാസ്റ്റർപ്ലാൻ പ്രാബല്യത്തിൽ വരും. ഗസറ്റിൽ പ്രസിദ്ധീകരിച്ചശേഷം നഗരസഭാ കൗൺസിൽ നഗരസഭാ വെബ്‌സൈറ്റിൽ അപ്‌ലോഡ്...

News Desk 5

926 POSTS
0 COMMENTS
spot_img