News Desk 5

926 POSTS
0 COMMENTS

പന്തളം നഗരസഭയിൽ “ഒപ്പം – കൂടെയുണ്ട് കരുതലോടെ” പദ്ധതി ഉദ്ഘാടനം ചെയ്തു

പന്തളം: തൊഴിലും വിവിധ വകുപ്പുകളുടെ സേവനങ്ങളും ലഭ്യമാക്കുന്ന ‘ഒപ്പം – കൂടെയുണ്ട് കരുതലോടെ’ പദ്ധതി പന്തളം നഗരസഭയിൽ ഉദ്ഘാടനം ചെയ്തു. നിയമസഭാ ഡെപൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ് ഉദ്ഘാടനം ചെയ്തത്.എല്ലാ കുടുംബങ്ങൾക്കും വരുമാനം...

പന്തളം നഗരസഭയിൽ മുളമ്പുഴ കിഴക്ക് നാലാം വാർഡിൽ കുടുംബശ്രീ രജതജൂബിലി ആഘോഷം

പന്തളം: പന്തളം നഗരസഭയിൽ മുളമ്പുഴ കിഴക്ക് നാലാം വാർഡിൽ ''ചുവട് - 2023''കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അർച്ചന കുടുംബശ്രീ യുടെ നേതൃത്വത്തിൽ അയൽകൂട്ടം കുടുംബ സംഗമം സംഘടിപ്പിച്ചു. പന്തളം നഗരസഭ...

ബാലസംഘം പന്തളം ഏരിയ കമ്മിറ്റി ചരിത്ര സംവാദം സംഘടിപ്പിച്ചു

പന്തളം: ബാലസംഘം പന്തളം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചരിത്ര സംവാദം സംഘടിപ്പിച്ചു. ബി പ്രദീപ് സംവാദം ഉദ്ഘാടനം ചെയ്തു .ബാലസംഘം ഏരിയ കമ്മിറ്റി ജോയിൻ്റ് സെക്രട്ടറി കെ ഷിഹാദ് ഷിജു അദ്ധ്യക്ഷനായിരുന്നു .ഏരിയ...

കുടുംബശ്രീ രജതോത്സവം ചുവട് 2023 ന്റെ ഭാഗമായി ആദരവ് സംഘടിപ്പിച്ചു

കുടുംബശ്രീ രജതോത്സവം ചുവട് 2023 ന്റെ ഭാഗമായി പൂഴിക്കാട് തവളംകുളം ഇരുപതാം ഡിവിഷനിൽ ആദരവ് സംഘടിപ്പിച്ചു.ശാസ്ത്ര മേളയിൽ ജില്ലയിൽ എ ഗ്രേഡും, സംസ്ഥാനത്തു മൂന്നാം സ്ഥാനവും എ ഗ്രേഡും നേടിയ അലീന തോമസിനെയും,...

പന്തളം നഗരസഭയിൽ വലിച്ചെറിയൽ മുക്ത ക്യാമ്പയിൻ സംഘടിപ്പിച്ചു

പന്തളം നഗരസഭയിൽ വലിച്ചെറിയൽ മുക്ത ക്യാമ്പയിൻ സംഘടിപ്പിച്ചു. മൂന്നാം വാർഡിലെ കുന്നികുഴി മാർക്കറ്റിൽ നടന്ന പരിപാടിയിൽ ചെയർപേഴ്സൺ സുശീല സന്തോഷ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് മാർക്കറ്റിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് ചെയർപേഴ്സൺ...

News Desk 5

926 POSTS
0 COMMENTS
spot_img