കുടുംബശ്രീ രജതോത്സവം ചുവട് 2023 ന്റെ ഭാഗമായി ആദരവ് സംഘടിപ്പിച്ചു

കുടുംബശ്രീ രജതോത്സവം ചുവട് 2023 ന്റെ ഭാഗമായി പൂഴിക്കാട് തവളംകുളം ഇരുപതാം ഡിവിഷനിൽ ആദരവ് സംഘടിപ്പിച്ചു.
ശാസ്ത്ര മേളയിൽ ജില്ലയിൽ എ ഗ്രേഡും, സംസ്ഥാനത്തു മൂന്നാം സ്ഥാനവും എ ഗ്രേഡും നേടിയ അലീന തോമസിനെയും, ആശ പ്രവർത്തക അമ്പിളിയെയും ആദരച്ചു. പന്തളം നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ കെ.സീന, ഫാദാർ ഡാനിയൽ പുല്ലേലിൽ, അങ്കണവാടി വർക്കർ ബിന്ദു എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles