News Desk

60 POSTS
0 COMMENTS

കൂട്ടമായി എത്തുന്ന തീര്‍ഥാടകര്‍ക്ക് ഗ്രൂപ്പ് ബുക്കിംഗ്: ഒന്നിച്ചു പോകുന്നതിന് സംവിധാനമൊരുക്കും : മന്ത്രി ആന്റണി രാജു

പത്തനംതിട്ട : നിലയ്ക്കല്‍ നിന്ന് പമ്പയിലേക്ക് ഒരു മിനിട്ടില്‍ ഒരു ബസ്നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസിന് 200 ബസുകള്‍സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് 300 ബസുകള്‍മകരവിളക്ക് സര്‍വീസിന് ആയിരം ബസുകള്‍. കൂട്ടമായി...

ലഹരി വിരുദ്ധ കാമ്പയിന്‍: അടൂരില്‍ മനുഷ്യ ശൃംഖല നവംബര്‍ ഒന്നിന്

അടൂർ : ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി നവംബര്‍ ഒന്നിന് അടൂരില്‍ മനുഷ്യ ശൃംഖല തീര്‍ക്കും. സംസ്ഥാനത്തെ ലഹരിമുക്തമാക്കുന്നതിന് വിപുലമായ പരിപാടികളും ബോധവല്‍ക്കരണവുമാണ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്നു കൊണ്ടിരിക്കുന്നത്. അടൂര്‍ മണ്ഡലത്തിലെ ലഹരി...

തിരുവല്ല താലൂക്ക് ആശുപത്രിയിൽ രോഗിയോട് നിരുത്തരവാദപരമായി പെരുമാറിയ സംഭവം : അന്വേഷിച്ച് നടപടിയെടുക്കാൻ നിർദ്ദേശിച്ച് ആരോഗ്യ മന്ത്രി

തിരുവല്ല താലൂക്ക് ആശുപത്രിയില്‍ കാലുവേദനയുമായി എത്തിയ രോഗിയോട് നിരുത്തരപരമായി പെരുമാറിയ സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം നല്‍കിയത്. ആശുപത്രിയില്‍...

വള്ളംകുളം ആയുർവേദ ഡിസ്‌പെൻസറിയിൽ ദേശീയ ആയുർവേദ ദിനാചരണം നടന്നു

തിരുവല്ല: ഇരവിപേരൂർ ഗ്രാമ പഞ്ചായത്തിലെ വള്ളംകുളംഗവ. ആയുർവേദ ഡിസ്‌പെൻസറിയിൽ ഗ്രാമപഞ്ചായത്തിന്റ നേതൃത്വത്തിൽ2022-2023 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ വഴി നടപ്പാക്കുന്ന സ്ത്രീകൾക്കുള്ള യോഗ പരിശീലനപദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനവും ദേശീയ ആയുർവേദ...

ജില്ലയിലെ വിവിധ മേഖലകളിലെ തൊഴിൽ അവസരങ്ങൾ ഇങ്ങനെ

മെഗാ തൊഴില്‍ മേള 28 ന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കേരള സര്‍ക്കാരും സംയുക്തമായി നടപ്പാക്കുന്ന ദീന്‍ദയാല്‍ ഉപാധ്യയ ഗ്രാമീണ കൗശല്യ യോജനയുടേയും കുടുംബശ്രീ ജില്ലാമിഷന്റേയും ആഭിമുഖ്യത്തില്‍ നടത്തുന്ന കോയിപ്രം ബ്ലോക്ക് തല തൊഴില്‍...

News Desk

60 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.