News Desk

60 POSTS
0 COMMENTS

ലഹരിക്കടിമയായി എക്സൈസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു; ഒളിവിൽ ആയിരുന്ന കവിയൂർ സ്വദേശി പോലീസ് പിടിയിൽ

തിരുവല്ല : ലഹരിക്കടിമയായി എക്സൈസ് ഓഫീസിൽ കടന്നു കയറി ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന കവിയൂർ സ്വദേശി പിടിയിലായി. കവിയൂർ മത്തിമല പേഴുംകാലായിൽ വീട്ടിൽ ജ്യോതിഷ് (32) ആണ് പിടിയിലായത്....

37 വർഷം മുമ്പുള്ള മോഷണ കേസിലെ പ്രതി പിടിയിൽ

പത്തനംതിട്ട : വെച്ചൂച്ചിറ പോലീസ് സ്റ്റേഷനിൽ 1985 ൽ രജിസ്റ്റർ ചെയ്ത റബ്ബർ ഷീറ്റ് മോഷണ കേസിൽ പ്രതിയെ പോലീസ് പിടികൂടി. അത്തിക്കയം കരികുളം ചെമ്പനോലി മേൽമുറി വീട്ടിൽ കുഞ്ഞുകുട്ടിയുടെ മകൻ പൊടിയനെ...

തിരുവല്ല മാർക്കറ്റ് ജംഗ്ഷനു സമീപം നിർത്തിയിട്ടിരുന്ന കാറിനു പിന്നിൽ കെ എസ് ആർ ടി സി ബസ് ഇടിച്ചു

തിരുവല്ല : തിരുവല്ല - പൊടിയാടി റോഡിലെ മാർക്കറ്റ് ജംഗ്ഷന് സമീപം വഴിയരികിൽ നിർത്തിയിട്ടിരുന്ന കാറിനു പിന്നിൽ കെ എസ് ആർ ടി സി ബസ് ഇടിച്ചു. കാവുംഭാഗം മുരളീധരം വീട്ടിൽ വി...

സപ്ലൈകോ അരി വണ്ടി : ഏഴിനും എട്ടിനും പത്തനംതിട്ട ജില്ലയില്‍

പത്തനംതിട്ട : പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായ സപ്ലൈകോ അരിവണ്ടി നവംബര്‍ ഏഴിനും എട്ടിനും ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തുമെന്ന് പത്തനംതിട്ട ഡിപ്പോ മാനേജര്‍ അറിയിച്ചു. ഈ മാസം സപ്ലൈകോ...

രാത്രികാല വെറ്ററിനറി സേവനങ്ങള്‍ക്ക് എല്ലാം ബ്ലോക്കിലുംവാഹനം നല്‍കും: മന്ത്രി ജെ ചിഞ്ചു റാണി

പത്തനംതിട്ട : രാത്രികാല വെറ്ററിനറി സേവനങ്ങള്‍ നല്‍കുന്നതിന് എല്ലാം ബ്ലോക്കിലും വാഹനം അനുവദിക്കുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. മലയാലപ്പുഴ ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്ഷീരസംഗമം ഉദ്ഘാടനം...

News Desk

60 POSTS
0 COMMENTS
spot_img