ട്രേഡ്സ്മാന്‍(വെല്‍ഡിംഗ്) ഒഴിവ്
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ ട്രേഡ്സ്മാന്‍ (വെല്‍ഡിംഗ്) തസ്തികയിലെ ഒരു താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബര്‍ രണ്ടിന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം....
തിരുവല്ല : പരുമലപളളി പെരുനാള്‍ നവംബര്‍ രണ്ടിന് നടത്തപ്പെടുന്ന സാഹചര്യത്തില്‍ തീര്‍ഥാടകരുടെ സുരക്ഷാര്‍ഥം അന്നേ ദിവസം തിരുവല്ല താലൂക്കിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി....
തിരുവല്ല: മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും. ജനസേവന, മലങ്കര, ചാത്തങ്കേരി, ഐരമ്പള്ളി, തോണിപ്പാലം, ഓൾഡ് എക്സ്ചേഞ്ച് എന്നീ സെക്ഷൻ പരിധിയിൽ ഒക്ടോബർ 29 ശനി രാവിലെ 9 മണി മുതൽ...
പത്തനംതിട്ട നഗരസഭയുടെ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധഭക്ഷണശാലകളിൽ ഓപ്പറേഷൻ സേ ഈറ്റ് ന്റെ ഭാഗമായി മിന്നൽ പരിശോധന നടത്തി. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പതിനഞ്ചോളം സ്ഥാപനങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്. കുമ്പഴയിലെ ഹിൽ...
കോഴഞ്ചേരി : വഴിയരികിൽ സുഹൃത്തുക്കളായ പെൺകുട്ടികൾക്കൊപ്പം സംസാരിച്ചുനിന്ന വിദ്യാർഥി കയ്യേറ്റത്തിന് വിധേയനായ സംഭവത്തിൽ ആറന്മുള പോലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു. വ്യാഴം പകൽ രണ്ടിന് കോഴഞ്ചേരി വാഴക്കുന്നം അക്വഡക്റ്റിൽ കൂട്ടുകാർക്കൊപ്പം സംസാരിച്ചുനിന്ന വിദ്യാർഥിക്കാണ്...