കോട്ടയം: സർക്കാരിന്റെ ഒന്നാംവാർഷികാഘോഷങ്ങളുടെ ഭാഗമായി നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക നിലവാരത്തിൽ നവീകരിച്ച ജില്ലയിലെ അഞ്ചു റോഡുകളുടെ ഉദ്ഘാടനം മാർച്ച് 31 ന് നടക്കും. ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ നവീകരിച്ച...
കൂരോപ്പട: കീച്ചേരിൽ കെകെ.എം വർഗീസ് (ബേബി - 82) നിര്യാതനായി. സംസ്ക്കാരം വ്യാഴം രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഇടയ്ക്കാട്ടുകുന്ന് സെൻ്റ്. ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: അന്നമ്മ (പുതുപ്പള്ളി)....
കോട്ടയം : കോട്ടയം മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽനിന്ന് പുക ഉയർന്നതിനെത്തുടർന്ന് കെട്ടിടത്തിലെ അത്യാഹിത അലാറം മുഴങ്ങി. പാഞ്ഞെത്തിയ പോലീസിന്റെ നിർദ്ദേശപ്രകാരം നൂറ്റിനാൽപ്പതോളം ജീവനക്കാരെ മൂന്നു നിലകളിലെ ഓഫീസുകളിൽ നിന്നായി പടികളിലൂടെ സുരക്ഷിത...
പുതുപ്പള്ളി : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റേയും, കോട്ടയം ജില്ലാ യുവജന കേന്ദ്രത്തിന്റേയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മയക്കുമരുന്നിനെതിരായ ജനസഭ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ പുതുപ്പള്ളി ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള സെന്റ് ജോർജ്...
കോട്ടയം: സാമൂഹിക ജീവിതനിലവാരം, ആരോഗ്യം, പ്രകൃതി സമ്പത്തിന്റെ നിലനിൽപ്പ്, ഭൂമിയുടെ ഉൽപാദനക്ഷമതഎന്നിവ ഉറപ്പു വരുത്തിയുള്ള സമഗ്ര നഗരവികസന പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.ചങ്ങനാശേരി നഗരസഭയുടെ ശതാബ്ദി...