News Admin

68217 POSTS
0 COMMENTS

തിരുനക്കര മഹാദേവക്ഷേത്രത്തിൽ മാർച്ച് 18 വെള്ളിയാഴ്ച നാലാം ഉത്സവം: കഥകളി മഹോത്സവത്തിൽ അരങ്ങേറുക കിരാതം; കേരള കൗമുദി സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് വി.ജയകുമാർ കളിവിളക്ക് തെളിയിക്കും

കോട്ടയം: തിരുനക്കരയുടെ ഉത്സവമേളത്തിന് ആവേശം വാനോളം ഉയർത്തി ഇന്ന് നാലാം ഉത്സവം. നാലു ദിനരാത്രങ്ങൾ ഉത്സവ മേളപ്രപഞ്ചം തീർത്ത തിരുനക്കരയിൽ ഇന്ന് ആഘോഷത്തിന്റെ ആവേശക്കാലത്തിനാണ് തിരി തെളിയുന്നത്. ക്ഷേത്രത്തിൽ ഇന്ന് നടക്കുന്ന ചടങ്ങുകൾ രാവിലെ...

വയോധികയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 17 വർഷം കഠിനതടവ്

പത്തനംതിട്ട : കോന്നി ആരുവാപ്പുലം മുതുപേഴുങ്കൽ ചൂരക്കുന്ന് കോളനിയിൽ വായോധികയെ വീട്ടിൽ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ ആകെ 17 വർഷം കഠിന തടവിനും 4 ലക്ഷം രൂപ പിഴയും വിധിച്ചു....

കോട്ടയം സെൻട്രൽ സെക്ഷനിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 18 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കസ്തൂർബാ, കല്ലുപുരക്കൽ, മുഞ്ഞനാട്,മാണിക്കുന്നം, ഇളമ്പള്ളി,അറുപുഴ എന്നീ ഭാഗങ്ങളിൽ മാർച്ച് 18 ന് വെള്ളിയാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ ഭാഗീകമായി...

പൈകയിൽ മാർച്ച് 18 ന് വൈദ്യുതി മുടങ്ങും

പൈക : സെക്ഷന്റെ പരിധിയിൽ വരുന്ന മല്ലികശ്ശേരി, കൊച്ചുകൊട്ടാരം ഭാഗങ്ങളിൽ മാർച്ച് 18 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

കുറിച്ചിയിൽ മാർച്ച് 18 ന് വൈദ്യുതി മുടങ്ങും

കുറിച്ചി: സെക്ഷന്റെ പരിധിയിൽ മാർച്ച് 18 വെള്ളിയാഴ്ച രാവിലെ 09:00മുതൽ 05:00വരെ കൂമ്പാടി, കാവനാടി, ബദനി, കനകകുന്ന്, എ.വി.എച്ച്.എസ്, ഹോമിയോ റിസേർച്ച്, പാലത്ര ഐസ് പ്ലാന്റ് എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി മുടങ്ങും.

News Admin

68217 POSTS
0 COMMENTS
spot_img