News Admin

67979 POSTS
0 COMMENTS

ലഹരിമരുന്ന് കേസിൽ പ്രതിയായ ഗുണ്ടയെ പിടികൂടുന്നതിനിടെ നാലു പൊലീസുകാർക്ക് കുത്തേറ്റു; കുത്തേറ്റത് കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക്; രണ്ടു പേരുടെ നില ഗുരുതരം

കൊല്ലം: നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായഗുണ്ടയെ പിടികൂടുന്നതിനിടെ കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാർക്ക് കുത്തേറ്റു. പാരിപ്പള്ളിയിൽ വച്ചാണ് പൊലീസ് സംഘത്തിനു നേരെ ഗുണ്ട ആക്രമണം നടത്തിയത്. മയക്കുമരുന്ന് കേസിലെ പ്രതിയെ പിടികൂടുന്നതിനിടയിലാണ് പൊലീസുകാർക്ക് നേരെ...

മാങ്ങാനം കല്ലറ നന്ദനത്തിൽ പ്രീതി റെജി

മാങ്ങാനം (മന്ദിരം): കല്ലറ നന്ദനത്തിൽ പരേതനായ കേണൽ കെ നാരായണന്റെയും സ്വയംപ്രഭയുടെയും മകൾ പ്രീതി റെജി (52) ഹരിനന്ദനത്തിൽ അന്തരിച്ചു. സംസ്കാരം ഇന്ന്( ബുധൻ)2 നു മാങ്ങാനത്ത്‌ വീട്ടുവളപ്പിൽ. കല്ലറ നന്ദനത്തിൽ കുടുംബാംഗമാണ്.ഭർത്താവ്:...

കണ്ണുതുറന്നിരുന്ന സിസിടിവിയ്ക്കൊപ്പം കണ്ണ് ചിമ്മാതെ വെസ്റ്റ് പൊലീസും ; കഞ്ചാവ് കച്ചവടം അടക്കമുള്ള കേസുകളിൽ പ്രതിയായ കൊല്ലം സ്വദേശി അറസ്റ്റിൽ ; പിടിയിലായത് അഭിലാഷ് തീയറ്ററിന് സമീപത്ത് നിന്ന് ബൈക്ക് മോഷ്ടിച്ച യുവാവ്

കോട്ടയം : കണ്ണു തുറന്നു നിന്ന കോട്ടയത്തെ സിസിടിവി ക്യാമറകൾക്കൊപ്പം കണ്ണുചിമ്മാതെ വെസ്റ്റ് പൊലീസും നിലയുറപ്പിച്ചതോടെ നഗരമധ്യത്തിൽ നിന്നും ബൈക്ക് മോഷ്ടിച്ച യുവാവ് മണിക്കൂറുകൾക്കകം പിടിയിലായി. ഞായറാഴ്ച കോട്ടയം അഭിലാഷ് തിയേറ്ററിനു മുന്നിൽനിന്നും...

കൂടെ കൂടെ കറന്റ് പോകുന്ന പ്രവണത ഇല്ലാതാക്കണം; പാലാ കൊല്ലപ്പള്ളിയില്‍ 110 കെവി സബ്‌സ്റ്റേഷന്‍ ആരംഭിക്കണമെന്ന് ജോസ് കെ മാണി എം പി

പാലാ: പാലാ നിയോജക മണ്ഡലത്തിലെ കൊല്ലപ്പള്ളിയില്‍ 110 കെവി സബ്‌സ്റ്റേഷന് 2022-2023 വര്‍ഷത്തെ ബഡ്ജറ്റില്‍ തുക വകയിരുത്തണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട നിവേദനം അദ്ദേഹം നേരിട്ട് ധനകാര്യ മന്ത്രിക്കും...

ഇരയാക്കി ഒതുക്കിയ കെട്ടകാലത്തെ സമൂഹത്തിന് മുന്നില്‍ ഇരയല്ല ഞാന്‍, അതിജീവതയെന്ന് പറഞ്ഞവള്‍; ആണഹന്തകളുടെ ഭാവനകളെ തല്ലക്കെടുത്തിയ പുതിയ പെണ്‍ഭാവം; ഈ പെണ്ണാണ് നാളത്തെ പ്രതീക്ഷ, പേട്ടന്‍ പറഞ്ഞ വെറും പെണ്ണ്..!

കൊച്ചിക്കായല്‍ അന്ന് പതിവിലധികം കലങ്ങിമറിഞ്ഞിരുന്നു. ഉപ്പ് മണക്കുന്ന കായല്‍ക്കാറ്റില്‍ പല ദിശകളിലെത്താന്‍ ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയില്‍ ഒരു 'അജ്ഞാത വാഹനം' എറണാകുളം നഗരം മുഴുവന്‍ ചുറ്റിക്കറങ്ങുന്നുണ്ടായിരുന്നു. അതിനുള്ളില്‍ തന്റെ സ്വാഭിമാനത്തെ, സ്ത്രീത്വത്തെ ഉലച്ചുകളഞ്ഞ മുഖം...

News Admin

67979 POSTS
0 COMMENTS
spot_img