News Admin

67457 POSTS
0 COMMENTS

തിരുവല്ലയില്‍ വള്ളിപ്പുലിയെ കണ്ടെത്തി; വല ഉപയോഗിച്ച് കുടുക്കിയ ശേഷം വനം വകുപ്പിന് കൈമാറി; പരിക്കുകള്‍ പരിശോധിച്ച ശേഷം വനത്തില്‍ തുറന്ന് വിടും

പത്തനംതിട്ട: തിരുവല്ലയില്‍ വള്ളിപ്പുലിയെ(ഒരിനം കാട്ടുപൂച്ച) കണ്ടെത്തി. അവശ നിലയില്‍ കണ്ടെത്തിയ വള്ളിപ്പുലിയെ തിരുവല്ല നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. കാവുംഭാഗം-ഇടിഞ്ഞില്ലം റോഡില്‍ പെരിങ്ങോള്‍ വായനശാലക്കു സമീപം ഇന്ന് വൈകിട്ട് നാലരയോടെയാണ് വള്ളിപ്പുലിയെ കണ്ടത്....

കടലിൽ നിന്നു കണ്ണീരിന്റെ ഉപ്പു കുടിച്ച മരയ്ക്കാറിന്റെ ഓർമ്മ മായ്ക്കാൻ നെയ്യാറ്റിൻകര ഗോപൻ ഇന്ന് ആറാട്ടിനിറങ്ങുന്നു; ആവേശക്കപ്പലോടിച്ച് ആഘോഷത്തിന് കൊടിയേറ്റി ആരാധകർ ഒരുങ്ങുന്നു; കോട്ടയത്ത് ഗോപനിറങ്ങുക പതിനാല് തീയറ്ററുകളിൽ

സിനിമാ ഡെസ്‌ക്കോട്ടയം: മാരക പ്രതീക്ഷയുമായെത്തിയ മരയ്ക്കാർ കടലിലെ കണ്ണീരുപ്പുകുടിച്ചപ്പോൾ, കൊവിഡ് മൂന്നാം തരംഗത്തിനു ശേഷം മിന്നൽപ്പിണറായി ആഞ്ഞടിച്ചാറാടാൻ ഇന്ന് നെയ്യാറ്റിൻകര ഗോപനെത്തുന്നു.! കോട്ടയം ജില്ലയിലെ പതിനാല് തീയറ്ററുകളിൽ ആറാട്ടുമായി ഗോപനിറങ്ങുമ്പോൾ ആഘോഷത്തിന്റെ കൊടിയേറ്റത്തിനാണ്...

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ എരുമേലി ബസ് സ്റ്റാന്‍ഡിലേക്ക് വിളിച്ചുവരുത്തി; പീഡിപ്പിച്ച ശേഷം കുട്ടിയെ താമസിപ്പിച്ചത് കൂട്ടുകാരിയുടെ വീട്ടില്‍; മൂന്ന് വര്‍ഷത്തിനിടെ ലൈംഗികമായി പീഡിപ്പിച്ചത് പലതവണ; ഇരുപതുകാരനെ കുടുക്കി വെച്ചൂച്ചിറ പൊലീസ്

പത്തനംതിട്ട: ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഇടുക്കി കൊക്കയാര്‍ കൂട്ടിക്കല്‍ നാരകംപുഴ കളരിക്കല്‍ വീട്ടില്‍ നിസാം എന്ന് വിളിക്കുന്ന കെ ജെ നിസാമുദ്ദീന്‍ (20)...

സാമൂഹ്യമാധ്യമങ്ങളിലുടെ യുവതികളെ പരിചയപ്പെട്ടു; അടുപ്പം സ്ഥാപിച്ച ശേഷം വിദേശത്ത് ജോലി വാഗ്ദാനം ചെയ്യും; നിരവധി പെൺകുട്ടികളിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ തിരുവല്ല സ്വദേശി കോട്ടയത്ത് പിടിയിലായി; പ്രതിയെ സ്ത്രീകൾ തടഞ്ഞു വച്ച് പൊലീസിനു...

കോട്ടയം: സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന യുവതികളുമായി അടുപ്പം സ്ഥാപിച്ച ശേഷം ഇവർക്ക് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി പൊലീസിന്റെ പിടിയിലായി. സംക്രാന്തി പ്രദേശത്ത് എത്തിയ പ്രതിയെ പരാതിക്കാരായ സ്ത്രീകൾ...

ആറാട്ടിന് നെയ്യാറ്റിൻകര ഗോപനിറങ്ങുമ്പോൾ ഒരുക്കങ്ങൾക്ക് ഒപ്പമുണ്ടായിരുന്ന മൂന്നു പേരില്ല! ഗോപന്റെ കൂട്ടാളികളുടെ വിയോഗത്തിൽ വിങ്ങി ടീം ആറാട്ട് സംഘം

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ ആറാട്ടിനിറങ്ങുമ്പോൾ, ഇടം വലം നിന്ന രണ്ടു പേരില്ലെന്നത് ദുഖമായി മാറുന്നു. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം 'ആറാട്ട്' ഫെബ്രുവരി 18 വെള്ളിയാഴ്ച തീയേറ്ററുകളിൽ എത്തുകയാണ്.മോഹൻലാൽ ആരാധകർ...

News Admin

67457 POSTS
0 COMMENTS
spot_img