News Admin

75133 POSTS
0 COMMENTS

മലയാളി ക്രിക്കറ്റ് ആരാധകർക്ക് ദുഃഖ വാർത്ത ; പ്രകടനം ശ്രദ്ധേയമായില്ല ; ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്

സ്പോർട്സ് ഡെസ്ക്ക് : ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് പ്രത്യേകിച്ച് മലയാളി ആരാധകർക്ക് ദുഃഖ വാർത്ത. വെസ്റ്റ് ഇൻഡീസിനെതിരായ ക്രിക്കറ്റ് മത്സരത്തിൽ ഭേദപ്പെട്ട പ്രകടനം നടത്തുവാൻ കഴിയാതിരുന്ന സഞ്ജു അടുത്ത പരമ്പരകളിൽ ടീമിലുണ്ടാകില്ല എന്നാണ്...

മലപ്പുറത്ത് പൊലീസുകാരന്റെ പോക്കറ്റടിക്കാന്‍ ശ്രമം :മോഷ്ടാവിനെ പിടികൂടിയത് തന്ത്രപരമായി

മലപ്പുറം; പൊലീസുകാരന്റെ പോക്കറ്റടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍.തച്ചിങ്ങനാടത്തെ കരുവന്‍തിരുത്തി വീട്ടില്‍ ആബിദ് കോയ (47) ആണ് പിടിക്കപ്പെട്ടത്. മമ്ബുറം നേര്‍ച്ച മൈതാനത്ത് മഫ്തിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന താനൂര്‍ സ്റ്റേഷനിലെ സിപിഒ എം.പി.സബറുദ്ദീന്റെ പോക്കറ്റടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കയ്യോടെ...

‘എന്റെ ശബ്ദം ഇങ്ങനെയല്ല’, ദയവായി വഞ്ചിതരാകാതിരിക്കൂ’!:മുന്നറിയിപ്പുമായി നടന്‍ ബാബു ആന്റണി

തന്റെ ശബ്ദത്തില്‍ ഫോണില്‍ വിളിച്ചു പറ്റിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി നടന്‍ ബാബു ആന്റണി.അത്തരത്തില്‍ വഞ്ചിതരായ ഒരു കുടുംബം തനിക്കയച്ച മെയിലിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്. മിമിക്രി കലാകാരന്മാരും അനുകരിക്കുന്ന ശബ്ദത്തില്‍ നിന്ന് തികച്ചും...

‘ചാണകം ഏറ് ഉറപ്പ്, പുകവലിക്കരുത്’!വിദ്യാര്‍ത്ഥികളുടെ കൂട്ടം കൂടിയുള്ള പുകവലി ശല്യമായി,ബോര്‍ഡ് സ്ഥാപിച്ച് നാട്ടുകാർ

കൊച്ചി; സ്വകാര്യ വഴിയില്‍ കൂടി നിന്ന് പുകവലിക്കുന്ന വിദ്യാര്‍ത്ഥികള്‍ സൂക്ഷിക്കുക.ചിലപ്പോള്‍ നിങ്ങള്‍ക്ക് ചാണകമേറ് നേരിടേണ്ടിവരും. വിദ്യാര്‍ത്ഥികളുടെ കൂട്ടം കൂടിയുള്ള പുകവലി ശല്യമായതോടെ വീട്ടുകാ‍രാണ് ചാണകം എറിയുമെന്ന് മുന്നറിയിപ്പ് കൊടുത്തുകൊണ്ട് ബോര്‍ഡ് വച്ചത്. '...

രാമപുരം നാലമ്പല ദർശനത്തിന് കെ എസ് ആർ ടി സി സ്പെഷ്യൽ ട്രിപ്പ്:ഭക്തരുടെ തിരക്ക്,ലഭിക്കുന്നത് മികച്ച പ്രതികരണം

വൈക്കം: വൈക്കത്തു നിന്നും ആരംഭിച്ച രാമപുരം നാലമ്പല ദർശനത്തിനായുള്ള കെ എസ് ആർ ടി സി യുടെ സ്പെഷ്യൽ ട്രിപ്പിന് മികച്ച പ്രതികരണം. വൈക്കം കെ എസ് ആർ ടി സി ഡിപ്പോയിൽ...

News Admin

75133 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.