News Admin

74308 POSTS
0 COMMENTS

കോട്ടയം പത്തനംതിട്ട ജില്ലകളിൽ വീടുകൾ കുത്തിത്തുറന്ന് മോഷണം; സ്ഥിരം മോഷ്ടാക്കളായ സംഘം പിടിയിൽ; പിടിയിലായത് പത്തനംതിട്ട വള്ളിക്കോട് കടമ്മനിട്ട സ്വദേശികൾ

പത്തനംതിട്ട: പത്തനംതിട്ട പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ ആളില്ലാത്ത വീടുകൾ കുത്തിത്തുറന്ന് മോഷണം പതിവാക്കിയ രണ്ടുപേരെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കോട് കൈപ്പട്ടൂർ പുല്ലാഞ്ഞിയിൽ പുതു പറമ്പിൽ വീട്ടിൽ ഡാനിയേൽ...

വിഴിഞ്ഞം ആഴിമലയില്‍ യുവാവിനെ കാണാതായ സംഭവം:ദുരൂഹത വർധിക്കുന്നു,സി.സി.ടി.വി ദൃശ്യങ്ങള്‍ നിർണായകം,ഓടി കടലില്‍ അകപ്പെട്ടതാകാമെന്ന് സംശയിച്ച് പോലീസ്

തിരുവനന്തപുരം : വിഴിഞ്ഞം ആഴിമലയില്‍ പെണ്‍സുഹൃത്തിനെ കാണാനെത്തിയ യുവാവിനെ കാണാതായതില്‍ ദുരൂഹതയേറുന്നു. നരുവാമൂട് സ്വദേശി കിരണ്‍ കടലിന്റെ ഭാഗത്തേക്ക് ഓടുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓടി...

ചടയമംഗലത്ത് വാഹനാപകടം:ഒരു മരണം,ആറു പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ

തിരുവനന്തപുരം: ചടയമംഗലം കുരിയോടുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പരിക്കേറ്റ ആറു പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര പുത്തൂർ മാവടി എ വി നിവാസിൽ പങ്കജാക്ഷി(88) ആണ് മരിച്ചത്. അശോക് ബാബു...

ആര്യാ രാജേന്ദ്രൻ സച്ചിന്‍ദേവ് വിവാഹം സെപ്‌റ്റംബര്‍ നാലിന്:വിവാഹ ചടങ്ങ് നടക്കുക തിരുവനന്തപുരം എകെജി ഹാളില്‍

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റേയും ബാലുശ്ശേരി എംഎല്‍എ കെ എം സച്ചിന്‍ദേവിന്റേയും വിവാഹം സെപ്‌റ്റംബര്‍ നാലിന്.തിരുവനന്തപുരം എകെജി ഹാളില്‍ പകല്‍ 11നാണ് വിവാഹ ചടങ്ങ്.രാജ്യത്തെ പ്രായം കുറഞ്ഞ മേയറും സംസ്ഥാന നിയമസഭയിലെ പ്രായം...

‘ഞാനെന്താ ബാഗില്‍ ബോംബ് വെച്ചിരിക്കുകയാണോ’?വിമാനത്താവളത്തിലെ ചെക്ക്-ഇന്‍-കൗണ്ടറില്‍ പ്രകോപിതനായ യാത്രക്കാരൻ കുടുങ്ങി:വെഞ്ഞാറമൂട് സ്വദേശിയെ വലിയതുറ പൊലീസിന് കൈമാറി

തിരുവനന്തപുരം: മദ്യലഹരിയില്‍ 'ഞാനെന്താ ബാഗില്‍ ബോംബ് വെച്ചിരിക്കുകയാണോ' എന്ന് വിമാനത്താവളത്തില്‍ വെച്ച്‌ ചോദിച്ച യാത്രക്കാന്‍ കുടുങ്ങി.ഇയാളെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച്‌ വലിയതുറ പോലീസിന് കൈമാറി.വെഞ്ഞാറമൂട് സ്വദേശിയെയാണ് സിഐഎസ്‌എഫ് കമാന്‍ഡോകള്‍ തടഞ്ഞുവെച്ചത്. തിങ്കളാഴ്ച വൈകീട്ട് 6.45ഓടെയാണ്...

News Admin

74308 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.