തൃശൂര്‍: കുടമാറ്റം നടക്കുമ്പോള്‍ ഒരു തരിമ്പ് ഇടമില്ലാത്തിടത്ത് യുവതിയെ ചുമലിലേറ്റി പൂരം കാണിക്കുന്ന യുവാവും ആസ്വാദനത്തിനിടയില്‍ ആനന്ദക്കണ്ണീരണിയുന്ന യുവതിയുടെയും മനോഹരമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആരാണ് ഇരുവരുമെന്ന ചോദ്യവുമായി പലരും രംഗത്തെത്തിയിരുന്നു....
കോട്ടയം : സുപ്രഭാതം ലേഖകൻ യു. എച്ച് സിദ്ദിഖ് (37) നിര്യാതനായി. യാത്രയ്ക്കിടെ കാഞ്ഞങ്ങാട് വച്ച് ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് മരണം.തേജസ് മുന്‍ ലേഖകനും, സുപ്രഭാതം ദിനപത്രം സ്‌പോര്‍ട്സ് ലേഖകനുമായിരുന്നു.ഹൃദയാഘാതത്തെ തുടർന്ന് കാഞ്ഞങ്ങാട്...
കൊച്ചി : പുരാവസ്തു തട്ടിപ്പിലൂടെ കോടികള്‍ തട്ടിയെടുത്ത മോന്‍സണ്‍ മാവുങ്കലിനെതിരായ കേസില്‍ നടന്‍ മോഹന്‍ലാലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മോഹന്‍ലാലിന് ഇ.ഡി നോട്ടീസ് അയച്ചു. അടുത്തയാഴ്ച...
ആലപ്പുഴ: മാവേലിക്കര തട്ടാരമ്പലം വലിയ പെരുമ്പുഴ റോഡിൽ സ്‌കൂട്ടർ വീടിന്റെ മതിലിൽ ഇടിച്ചു രണ്ട് പേർ മരിച്ചു. ചെട്ടികുളങ്ങര,ഈരേഴ നോർത്ത് ,കുമ്പം പുഴ ചിറയിൽ രാജേഷ് , ഇയാളുടെ അമ്മയുടെ അനുജത്തിയുടെ മകൻ...
കോഴിക്കോട്: ദുരൂഹ സാഹചര്യത്തിൽ പരസ്യചിത്ര മോഡലമായ യുവതിയേ മരിച്ച നിലയിൽ കണ്ടെത്തി.കാസർകോട് സ്വദേശിനി ഷഹനയാണ് മരിച്ചത്. ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കോഴിക്കോട് പറമ്പിൽ ബസാറിലെ കെട്ടിടത്തിലാണ് നടിയും മോഡലുമായ യുവതിയേ...