ശാന്തിഗിരിയിൽ നവപൂജിതം ആഘോഷങ്ങൾ സെപ്തംബർ 11ന് ശനിയാഴ്ച കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഉദഘാടനം ചെയ്യും. ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ 95-ാംജന്മദിനമാണ് നവപൂജിതമായി ആഘോഷിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാകും...
തിരുവനന്തപുരം: ത്രിവത്സര എൽഎൽ.ബി., ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ.ബി./എൽഎൽ.എം. കോഴ്സുകളിലേക്ക് ഓൺലൈൻ അപേക്ഷ നൽകിയവർക്ക് ന്യൂനതകൾ പരിഹരിക്കാൻ അവസരം. അപേക്ഷയിൽ ന്യൂനതകളുള്ളവർക്കും ഓൺലൈൻ പോർട്ടലിൽ മെമ്മോ ലഭിച്ചിട്ടുള്ളവർക്കും അവ പരിഹരിക്കാൻ രേഖകൾ ഓൺലൈനായി അപ്ലോഡ്...
തിരുവനന്തപുരം: പട്ടം എസ് യു ടി ആശുപത്രിയിൽ എൻ എസ് ഡി സി (നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ), എച്ച് എസ് ഡി സി (ഹെൽത്ത് കെയർ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ) എന്നീ...
സഹകരണ മേഖലയിൽ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ട നിലപാട് പാർട്ടി വിരുദ്ധമെന്ന് മുഖ്യമന്ത്രി ജലീലിനെ ധരിപ്പിച്ചതായാണ് സൂചന.
പ്രസ്താവനയിൽ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കുഞ്ഞാലിക്കുട്ടിക്കെതിരെ ആദായ നികുതി അന്വേഷണമാണ്ഇ.ഡി. അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് ജലീലിന്റെ വിശദീകരണം
സംസ്ഥാന കോൺഗ്രസില്‍ അടിമുടി മാറ്റത്തിനായി നേതാക്കൾക്കും അണികൾക്കും മാർഗ്ഗരേഖ ഇറക്കി നേതൃത്വം. ഡിസിസി പ്രസിഡണ്ടുമാരുടെ ശില്‍പ്പശാലയില്‍ കെപിസിസി വർക്കിംഗ് പ്രസിഡണ്ട് പി ടി തോമസാണ് മാർഗ്ഗരേഖ അവതരിപ്പിച്ചത്. ആൾക്കുട്ടത്തിൽ നിന്നും കേഡർ പാർട്ടിയിലേക്കുള്ള...