ന്യൂഡൽഹി: ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് ടീം നായകൻ യാഷ് ധുൽ ഉൾപ്പെടെയുള്ള അഞ്ച് താരങ്ങൾ കൊവിഡ് മുക്തരായി. ഇതോടെ ശനിയാഴ്ച ബംഗ്ലാദേശിനെതിരെ നടക്കുന്ന ക്വാർട്ടർ ഫൈനലിനുള്ള ടീം സെലക്ഷന് ഇവർ അർഹരായി....
കൊല്ലം: കേരളം മുഴുവൻ ഉറ്റുനോക്കുന്ന വിസ്മയ കേസിൽ നിർണ്ണായക വാദങ്ങളുമായി പ്രതി ഭാഗം കോടതിയിൽ.സാക്ഷി വിസ്താരത്തിനിടെയാണ് സംഭവം. കേസിൽ 10-ാം സാക്ഷിയായ രാധാകൃഷ്ണ കുറുപ്പിന്റെ വിസ്താരത്തിലാണ് സ്ത്രീധന പ്രശ്നം ഉയർന്നുവന്നത്. വിസ്മയയുടെ പിതാവ്...
കുറിച്ചി: പള്ളത്ര അന്നാമ്മ ജോസഫ് (85) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകൾ ജനുവരി 29 ഞായറാഴ്ച രാവിലെ 11 മണിക്ക് വീട്ടിലും തുടർന്ന് 12 മണിക്ക് ചിങ്ങവനം സെന്റ് ജോൺസ് പുത്തൻ പള്ളിയിൽ നടത്തക്കും....
കോട്ടയം : കോട്ടയം കൂരോപ്പടയിൽ കൂവപ്പൊയ്ക ആശ്രമത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് അപകടത്തിൽ പെട്ടു. കോട്ടയം വാരിശ്ശേരി സ്വദേശി കാരിക്കത്തറ ആനന്ദിന്റെ വാഹനമാണ് അപകടത്തിൽ പെട്ടത്.
കൂവപൊയ്ക ആശ്രമത്തിന് സമീപമുള്ള വളവിൽ വാഹനം...
തണ്ണീർമുക്കത്തു നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: കുമരകം തണ്ണീർമുക്കം ബണ്ടിൽ നിന്നും ടിപ്പർ ലോറി കായലിൽ വീണു. ടോറസ് ലോറിയുമായി കൂട്ടിയിടിച്ചാണ് ടിപ്പർ കായലിൽ വീണത്. ലോറി വെള്ളത്തിൽ വീണെങ്കിലും കാര്യമായ പരിക്കേൽക്കാതെ ഡ്രൈവർ...