News Admin

70096 POSTS
0 COMMENTS

മഴക്കെടുതിയെ തുടർന്നു തിരുവല്ലയിൽ ദുരിതത്തിലായത് അയ്യായിരത്തോളം പേർ! ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത് ആയിരത്തോളം പേർ

തിരുവല്ല: മഴക്കെടുതിയെ തുടർന്ന് താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി അയ്യായിരത്തോളം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ തുടരുന്നത്. ഇന്നലെ വൈകിട്ടുവരെ 95 ദുരിതാശ്വാസ ക്യാമ്പുകളിലായി 1418 കുടുംബങ്ങളിലെ ആളുകളെ മാറ്റിപ്പാർപ്പിച്ചു. 2023 പുരുഷന്മാരും 2043 സ്ത്രീകളും...

ആര്യന്‍ ജയിലില്‍ തുടരും; ലഹരിപ്പാര്‍ക്കിക്കേസില്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ കോടതി തള്ളി

മുംബൈ: ആഢംബരക്കപ്പലില്‍ ലഹരിപാര്‍ട്ടിയില്‍ പങ്കെടുത്തുവെന്നാരോപിച്ച് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ചുമത്തിയ കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യമില്ല. ഇന്ന് ഉച്ചയോടെയാണ് മുംബൈയിലെ പ്രത്യേക കോടതി ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്....

ആഷ്ലിയുടെ പരിചരണത്തില്‍ കനിവ് 108 ആംബുലന്‍സില്‍ നടക്കുന്ന രണ്ടാമത്തെ പ്രസവം; അഭിനന്ദനവുമായി ആരോഗ്യമന്ത്രി

ഇടുക്കി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളിയായ യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖ പ്രസവം. മധ്യപ്രദേശ് ലംസാര സ്വദേശിയും ഇടുക്കി രാജാക്കാട് ആനപ്പാറ താമസവുമായ ടീകാമിന്റെ ഭാര്യ ഹേമാവതി (31) ആണ് ആംബുലന്‍സിനുള്ളില്‍...

അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം; പത്തനംതിട്ട ജില്ലയിലെ മുന്നറിയിപ്പുകള്‍ അറിയാം

തിരുവനന്തപുരം: വരുന്ന അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്തെ ചില ജില്ലകളിലെങ്കിലും അതിശക്തമായ മഴയാണ് വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍,...

പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലെ കുടുംബങ്ങളുടെ ആരോഗ്യം ഉറപ്പാക്കും; കോവിഡ് ലക്ഷണങ്ങളുള്ളവരെ മാറ്റിപ്പാര്‍പ്പിക്കും

പത്തനംതിട്ട; ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലെ കുടുംബങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) യോഗത്തിലാണ് ഇക്കാര്യം...

News Admin

70096 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.