News Admin

74137 POSTS
0 COMMENTS

സി.പി.എം ലോക്കൽ സമ്മേളനത്തിൽ മത്സരവും വിഭാഗീയതയും: കവിയൂർ സി.പി.എം ലോക്കൽ സമ്മേളനം നിർത്തി വച്ചു

തിരുവല്ല: മത്സരവും വിഭാഗീയതയും അതിരൂക്ഷമായ തർക്കവും ഉണ്ടായതിനെ തുടർന്നു സി.പി.എം കവിയൂർ ലോക്കൽ സമ്മേളനം നിർത്തി വച്ചു. പാർട്ടി നിർദേശിച്ച പാനലിനെതിരെ സമ്മേളന പ്രതിനിധികൾ ഒറ്റക്കെട്ടായി അഞ്ചു പേരുകൾ നിർദേശിച്ചതാണ് തർക്കത്തിന് ഇടയാക്കിയത്....

സജീവ് നിര്യാതനായി

മൂലവട്ടം: പാറയിൽ പരേതനായ തങ്കപ്പന്റെ മകൻ സജീവ് (51) നിര്യാതനായി. ഭാര്യ സജിത. മക്കൾ അജിത്, അഞ്ജന. സംസ്‌കാരം മൂന്നിന് വീട്ടു വളപ്പിൽ.

ഇന്ത്യ പേടിക്കണം.! ലോക ട്വന്റ് 20; ടോസ് നേടിയ ന്യൂസിലൻഡ് ബൗളിംങ് തിരഞ്ഞെടുത്തു

യുഎഇ: നിർണ്ണായകമായ ലോക ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ ടോസ് നേടിയ ന്യൂസിലൻഡ് ബൗളിംങ് തിരഞ്ഞെടുത്തു. വിജയം നിർണ്ണായകമായ മത്സരത്തിൽ ടോസിന്റെ ഭാഗ്യം ന്യൂസിലൻഡിനൊപ്പമായിരുന്നു. പാക്കിസ്ഥാനെതിരായി തോറ്റതോടെ ഇന്ത്യയ്ക്കും ന്യൂസിലൻഡിനും ഈ മത്സരത്തിലെ വിജയം...

ആശങ്കപ്പെടേണ്ട..! ഇവന്മാർ ആരുമില്ലെങ്കിലും കേരളത്തിൽ സിനിമയുണ്ടാകും; മോഹൻലാലിനെതിരെ ആഞ്ഞടിച്ച് വിനായകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; വൈറലായ പോസ്റ്റിനു താഴെ കമന്റുമായി മോഹൻലാൽ ആരാധകർ

കൊച്ചി: ആശങ്കപ്പെടേണ്ട ഇവന്മാർ ആരുമില്ലെങ്കിലും കേരളത്തിൽ സിനിമയുണ്ടാകും - വൈറലായ പോസ്റ്റുമായ നടൻ വിനായകൻ. മോഹൻലാലിന്റെ നൂറു കോടി ബജറ്റ് സിനിമയായ കുഞ്ഞാലിമരയ്ക്കാർ തീയറ്ററിൽ റിലീസ് ചെയ്യില്ലെന്നും, ഒടിടിയിലേയ്ക്കു സിനിമ പോകുമെന്നുമുള്ള ചർച്ചകൾ...

വടശേരിക്കര ഇടത്താവളത്തിലെ ശുചിമുറികള്‍ അടഞ്ഞ് തന്നെ; ചെറുകാവ് അമ്പലത്തിനു സമീപവും പ്രയാര്‍ മഹാവിഷ്ണു ക്ഷേത്ര ഗ്രൗണ്ടിലുമുള്ള 10 ശുചിമുറികളില്‍ വെള്ളവും വെളിച്ചവും എത്തിയില്ല; ശബരിമല തീര്‍ത്ഥാടനത്തിന് ഇനി ദിവസങ്ങള്‍ മാത്രം

വടശേരിക്കര: ശബരിമല തീര്‍ഥാടനത്തിന് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുങ്ങിയിട്ടില്ല. വടശേരിക്കര ഇടത്താവളത്തിലെ ശുചിമുറികള്‍ അടഞ്ഞ് തന്നെ കിടക്കുകയാണ്.ഡിടിപിസിയുടെ ശുചിമുറികള്‍ 3 വര്‍ഷമായി ഉപയോഗിക്കുന്നില്ല. ജില്ലാ ഭരണകൂടം അടുത്തിടെ നിര്‍മിച്ച ശുചിമുറി...

News Admin

74137 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.