News Admin

74653 POSTS
0 COMMENTS

ജോസഫ് ഔസേഫ് നിര്യാതനായി

മാടപ്പളളി: തെങ്ങണ പഴയ ബ്ലോക്ക് ചക്കാലയ്ക്കല്‍ പരേതനായ ഔസേഫ് ചാക്കോയുടെ മകന്‍ ജോസഫ് ഔസേഫ് (കുഞ്ഞച്ചന്‍-77) നിര്യാതനായി. സംസ്‌കാരം 08.11.2021 (തിങ്കള്‍) രാവിലെ 11 മണിക്ക് മുണ്ടുപാലം സെന്റ് മേരീസ് പളളിയില്‍.സഹോദരന്‍: പരേതനായ...

ജി സുധാകരന് പാര്‍ട്ടിയുടെ പരസ്യ ശാസന; അമ്പലപ്പുഴ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ നിസ്സഹകരണവും പ്രവര്‍ത്തനത്തിലെ വീഴ്ചയും അച്ചടക്ക നടപടിക്ക് കാരണമായി; തെറ്റൊന്നും ചെയ്തിട്ടില്ലെന്ന വാദത്തിലുറച്ച് സുധാകരന്‍

തിരുവനന്തപുരം: അമ്പലപ്പുഴ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി പി എം മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന് പാര്‍ട്ടിയുടെ പരസ്യ ശാസന. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെതാണ് തീരുമാനം. ജില്ലാ...

എം ജി സർവകലാശാല ; ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

കോട്ടയം :എംജി സർവകലാശാലയിലെ2021 മാർച്ച്, ജൂലൈ മാസങ്ങളിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് (റഗുലർ - 2019 അഡ്മിഷൻ/ സപ്ലിമെന്ററി 2013 - 2018 അഡ്മിഷൻ) പരീക്ഷകളുടെ ഫലം...

കൊല്ലത്ത് മന്ത്രവാദ ചികിൽസക്കെത്തിയ പതിനാലുകാരിയെ പീഡിപ്പിച്ചു ; മന്ത്രവാദി അറസ്റ്റിൽ

കൊല്ലം: മന്ത്രവാദ ചികിൽസക്കെത്തിയ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ മന്ത്രവാദിയെ കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. അയത്തിൽ കല്ലും താഴം സാദത്ത് നഗർ 100 എ.യിൽ റാഹത്ത് മൻസിലിൽ ഷാജഹാൻ (41) ആണ് അറസ്റ്റിലായത്....

സംസ്ഥാനത്ത് ഇന്ന് 6546 പേര്‍ക്ക് കോവിഡ് ; രോഗ മുക്തി നേടിയവര്‍ 6934 ; ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 6546 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1037, തിരുവനന്തപുരം 888, കൊല്ലം 774, കോഴിക്കോട് 754, തൃശൂര്‍ 724, കോട്ടയം 508, കണ്ണൂര്‍ 394, പാലക്കാട് 343, പത്തനംതിട്ട 267,...

News Admin

74653 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.