News Admin

74329 POSTS
0 COMMENTS

കൊക്കയാറില്‍ ദുരന്തമുണ്ടായ ആദ്യ ദിവസം രക്ഷാപ്രവര്‍ത്തനം നടന്നില്ല; ദുരന്ത നിവാരണം മെച്ചപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

തിരുവനന്തപുരം: കേരളം നാലു വര്‍ഷം തുടര്‍ച്ചയായി പ്രകൃതി ദുരന്തങ്ങള്‍ക്കിരയായിട്ടും ദുരന്ത നിവാരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. 2018 ലെ മഹാപ്രളയകാലത്തുള്ള അതേ ദുരന്ത നിവാരണ...

പത്തനംതിട്ടയില്‍ ഇന്നും നാളെയും മഞ്ഞ അലര്‍ട്ട്

പത്തനംതിട്ട: ജില്ലയില്‍ ഇന്നും (ഒക്ടോബര്‍ 25) നാളെയും (ഒക്ടോബര്‍ 26) മഞ്ഞ അലര്‍ട്ട്. ജില്ലയില്‍ ഇന്നും (ഒക്ടോബര്‍ 25) നാളെയും (ഒക്ടോബര്‍ 26) ഒറ്റപ്പെട്ട ഇടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍...

‘വിദ്യാകിരണം’ പദ്ധതി; മുഴുവന്‍ പട്ടികവര്‍ഗ വിഭാഗം കുട്ടികള്‍ക്കും ലാപ്‌ടോപ്പുകള്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: 'വിദ്യാകിരണം' പദ്ധതിയുടെ ഭാഗമായി ഓണ്‍ലൈന്‍ പഠനത്തിന് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ആവശ്യമുള്ള ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന മുഴുവന്‍ പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും പുതിയ ലാപ്‌ടോപ്പുകള്‍ ലഭ്യമാക്കുന്ന പദ്ധതിയ്ക്ക് മുഖ്യമന്ത്രി പിണറായി...

കുറിച്ചിയിൽ പെൺകുട്ടി പീഡനത്തിന് ഇരയായ സംഭവം: പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സി.പി.എമ്മിനെതിരെ ആരോപണം; പ്രതി സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പിതാവ്

കോട്ടയം: ചിങ്ങവനം കുറിച്ചിയിൽ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കി ആരോപണം. കേസിലെ പ്രതിയായ വയോധികന്റെ മകൻ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയാണെന്നും, ഇയാളെ രക്ഷിക്കുന്നതിനായി കേസിൽ...

മരയ്ക്കാര്‍ ഒ.ടി.ടി റിലീസ്..? ആമസോണ്‍ പ്രൈമുമായി ചര്‍ച്ച തുടങ്ങി; റിലീസ് ഇനിയും നീട്ടാനാകില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍

കൊച്ചി: മോഹന്‍ലാല്‍ നായകനാകുന്ന മരയ്ക്കാര്‍ സിനിമ ഒ.ടി.ടി റിലീസിന് പരിഗണിക്കുന്നതായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉടന്‍ അറിയാം. ആമസോണ്‍ പ്രൈം പ്രതിനിധികളുമായി നിര്‍മ്മാതാവ് ചര്‍ച്ച തുടങ്ങി. ചിത്രം...

News Admin

74329 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.