തിരുവല്ല: മണ്ഡലത്തിലെ റോഡ് വികസനത്തിന് നൂറു കോടിയ്ക്കു മുകളിൽ ചിലവഴിച്ച് മാത്യു ടി.തോമസ് എം.എൽ.എ. അഞ്ചു പ്രധാനപ്പെട്ട റോഡുകൾ സജീവമാകുന്നതോടെ മണ്ഡലത്തിലെ ഗതാഗത പ്രശ്‌നം അടക്കമുള്ളവയ്ക്ക് ശാശ്വത പരിഹാരമാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഈ സാഹചര്യത്തിൽ...
ചെന്നൈ: സര്‍ക്കാര്‍ ബസില്‍ മിന്നല്‍ പരിശോധനയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചിരുന്നു. ഇത്തരം കാര്യങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്നറിയാനായിരുന്നു അപ്രതീക്ഷിത സന്ദര്‍ശനം. യാത്രക്കാരായ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കെ. മുരളീധരന്‍ എം.പി.'പിണറായിക്ക് ചുവപ്പിനേക്കാള്‍ താത്പര്യം കാവിയോടാണ്. കര്‍ഷക സമരത്ത കുറിച്ച് അഭിപ്രായം പറയാത്ത ഏക ബിജെപി ഇതര മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ബിജെപി- സിപിഐഎം...
കോട്ടയം: എം ജി സര്‍വ്വകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ എഐഎസ്എഫിനെ കടന്നാക്രമിച്ച് എസ്എഫ്ഐ. വനിതാ നേതാവിനെ മുന്‍നിര്‍ത്തി ഇരവാദം ഉന്നയിച്ച് എഐഎസ്എഫ് വ്യാജപ്രചാരണങ്ങള്‍ നടത്തുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് ആരോപിച്ചു.
എഐഎസ്എഫ്...
കോട്ടയം : നിയന്ത്രണം വിട്ട തടിലോറി റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിലിടിച്ച് ഉണ്ടായ അപകടത്തിൽ, പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചു. തമിഴ്നാട് സ്വദേശി മുരുകൻ (26)ആണ് മരിച്ചത്. എം. സി.റോഡിൽ കാരിത്താസ്നും ഏറ്റുമാനൂരിനുമിടയിൽ...