News Admin

74329 POSTS
0 COMMENTS

പത്തനംതിട്ടയില്‍ ഇന്ന് 544 പേര്‍ക്ക് കോവിഡ്; ഏറ്റവും കൂടുതല്‍ രോഗികള്‍ തിരുവല്ല, കോന്നി, വെച്ചൂച്ചിറ എന്നിവിടങ്ങളില്‍

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 544 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 544 പേരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള...

പത്തനംതിട്ടയില്‍ പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി ബിജെപി; ദുരിതാശ്വാസ സാധനങ്ങളുടെ വിതരണം ബിജെപി ജില്ലാ പ്രസിഡന്റ് വിഎ സൂരജ് ഫ്‌ളാഗ് ഓഫ് ചെയ്തു

പത്തനംതിട്ട :ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലേക്കുള്ള ദുരിതാശ്വാസ സാധനങ്ങളുടെ വിതരണം ബിജെപി ജില്ലാ പ്രസിഡന്റ് വി എ സൂരജ് ഫ്‌ലാഗ് ഓഫ് ചെയ്തു. സംസ്ഥാന സമിതിയംഗം അയിരൂര്‍ പ്രദീപ്, ജില്ലാ ഉപാദ്ധ്യക്ഷന്‍ എം.അയ്യപ്പന്‍കുട്ടി. അജിത്ത്...

മുണ്ടക്കയം വണ്ടന്‍പതാലില്‍ ഉരുള്‍പൊട്ടല്‍; കോട്ടയം- ഇടുക്കി ജില്ലകളില്‍ കനത്ത മഴ

കോട്ടയം: കോട്ടയം മുണ്ടക്കയം വണ്ടന്‍ പതാലില്‍ ഉരുള്‍പൊട്ടല്‍. ഉരുള്‍പൊട്ടലില്‍ ആളപായം ഇല്ലെങ്കിലും പ്രദേശത്ത് കനത്ത മഴയില്‍ തോട് കര കവിഞ്ഞു ഒഴുകുകയാണ്. വീടുകളില്‍ വെള്ളം കയറി. മഴ അധിക നേരം തുടര്‍ന്നാല്‍ സമാന...

കവിയൂര്‍ ഇലവിനാല്‍ പാറക്കുളത്തില്‍ വീണ വയോധികന്‍ മരിച്ചു; മൃതദേഹം കണ്ടെടുത്ത് ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍; വീഡിയോ കാണാം

പത്തനംതിട്ട: കവിയൂര്‍ ഇലവിനാല്‍ നെടുമ്പാറയില്‍ പാറക്കുളത്തില്‍ വീണ വയോധികന്‍ മരിച്ചു. പച്ചംകുളത്ത് വീട്ടില്‍ പി.സി തോമസ് (77)ആണ് മരിച്ചത്. കന്നുകാലി കര്‍ഷകനായ ഇദ്ദേഹം തൊഴുത്തും മറ്റും വൃത്തിയാക്കിയ ശേഷം കൈകഴുകാന്‍ വീടിന് സമീപത്തുള്ള...

സ്കൂൾ ശുചീകരണം ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട : സ്‌കൂള്‍ ശുചീകരണത്തിന്റെ ജില്ലാതല ഉദ്ഘാടനം. സ്‌കൂളുകളില്‍ അധ്യയനം ആരംഭിക്കുന്നതിന് മുന്നോടിയായി  ജില്ലയിലെ ഗവണ്‍മെന്റ് സ്‌കൂളുകളും പരിസരവും  ശുചീകരിക്കുന്നതിന്റെ ഭാഗമായി തേക്കുതോട് ഗവ. ഹൈസ്‌കൂളില്‍ ജില്ലാതല ഉദ്ഘാടനം നടന്നു. തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...

News Admin

74329 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.