News Admin

79609 POSTS
0 COMMENTS

ഇടുക്കി ഡാമിലെ കുറവന്‍ കുറത്തി മലകളുടെ സംരക്ഷണം : കല്ലേലി കാവിൽ പ്രത്യേക പൂജകൾ നടന്നു

തിരുവല്ല : ആദി ദ്രാവിഡനാഗ ഗോത്ര ജനതയുടെ വിശ്വാസങ്ങളെ ഒരു വെറ്റില താലത്തിൽ നിർത്തി ഇടുക്കി ഡാമിനെ സംരക്ഷിച്ചു നിലനിർത്തിയിരിക്കുന്ന കുറവന്‍ കുറത്തി മലകളുടെ ഐശ്വര്യത്തിന് വേണ്ടി ഭാരത പൂങ്കുറവന്‍ ഭാരത പൂങ്കുറത്തി...

ജിബിൻ ജോർജ് നിര്യാതനായി

പുലിക്കുട്ടിശ്ശേരി : വട്ടക്കാട്ടിൽ ജിബിൻ ജോർജ്ജ് ( ഫോട്ടോഗ്രാഫർ-23) നിര്യാതനായി. ശവസംസ്ക്കാരം ഒക്ടോബർ 21 വ്യാഴാഴ്ച വൈകിട്ട് നാലു മണിക്ക് പുലിക്കുട്ടിശ്ശേരി സെന്റ് മാർക്ക്സ് സി.എസ്.ഐ ചർച്ചിൽ. പിതാവ്. ജോർജ്ജ് വി.ഒ. മാതാവ്....

ബെന്യാമിനെ വീട്ടിലെത്തി ആദരിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

പത്തനംതിട്ട: വയലാര്‍ അവാര്‍ഡ് നേടിയ മലയാളത്തിന്റെ പ്രിയ കഥാകാരന്‍ ബെന്യാമിനെ വീട്ടിലെത്തി ആദരിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. മാന്തുകയുടെ പ്രത്യേകിച്ച് മധ്യതിരുവിതാംകൂറിന്റെ കഥയാണ് മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എന്ന കൃതി...

റാന്നിയില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ജനങ്ങളെ അടിയന്തരമായി ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി

പത്തനംതിട്ട: റാന്നിയുടെ കിഴക്കന്‍ മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ജനങ്ങളെ അടിയന്തരമായി ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ എംഎല്‍എ നേരിട്ടെത്തി നടപടി സ്വീകരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം കനത്ത മഴയുണ്ടാകുമെന്ന് റവന്യൂ മന്ത്രി കെ....

പ്രളയച്ചെളിയിൽ മുങ്ങിയ ‘പൊന്നും വിലയുള്ള’ പണം തപ്പിയെടുത്ത് യൂത്ത് കോൺഗ്രസ്; വീണ്ടു കിട്ടിയത് മകളുടെ വിവാഹത്തിന് സ്വരുക്കൂട്ടിയ പണം

കോട്ടയം: പ്രളയച്ചെളിയിൽ മുങ്ങിയ പൊന്നും വിലയുള്ള പണം തപ്പിയെടുത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. പ്രളയത്തിൽ തകർന്ന മുണ്ടക്കയത്തെ വീടുകളിൽ ഇന്നലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശുചീകരണം നടത്തുന്നതിനിടെയാണ് , എല്ലാം നഷ്ടപ്പെട്ടു എന്നു...

News Admin

79609 POSTS
0 COMMENTS
spot_img