പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ നിന്നുള്ള വിമാന സർവീസ് പുനരാരംഭിച്ചു. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സർവീസ് വീണ്ടും തുടങ്ങിയത്. ഇൻഡിഗോ എയർലൈൻസാണ് പുതുച്ചേരിയില്‍ നിന്ന് ഹൈദരാബാദിലേക്കും ബെംഗളൂരുവിലേക്കും സർവ്വീസ് നടത്തുക.
പുതുച്ചേരിയില്‍ നിന്ന്...
തൃശൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് മദ്യവും മയക്കുമരുന്നും നല്‍കി അബോധാവസ്ഥയിലാക്കിയതിന് രണ്ട് യുവാക്കളെ കൊടകര പൊലീസ് അറസ്റ്റ് ചെയ്തു. കൊടകര കാവില്‍ കാരപ്പറമ്ബില്‍ വീട്ടില്‍ സനല്‍കൃഷ്ണ(19), ആലത്തൂർ വെളിയത്തുപറമ്പില്‍ വീട്ടില്‍ നിധിൻ (20) എന്നിവരാണ്...
കൊച്ചി : നടൻ മുകേഷിനെതിരായ ലൈംഗിക പീഡന കേസില്‍ വടക്കാഞ്ചേരി കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചു. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലെടുത്ത കേസിലെ പൊലീസ് നടപടി.
ഇതിനൊപ്പം ഹെയർ സ്റ്റെലിസ്റ്റിന്റെ പരാതിയില്‍ പൊൻകുന്നത്തും കൊച്ചി ഇൻഫോ...
തിരുവനന്തപുരം : മുതിർന്ന സിപിഎം നേതാവ് ഇ പി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനർ സ്ഥാനത്ത് നിന്നും മാറ്റിയതിന്റെ കാരണം പ്രവർത്തന രംഗത്തെ പോരായ്മയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇ പിയുടെ...
തിരുവാർപ്പ് കരുവേലിൽ കമല (95) നിര്യാതയായി. സംസ്കാരം നാളെ ഡിസംബർ 24 ചൊവ്വാഴ്ച രാവിലെ 10ന് തിരുവാർപ്പ് 276-ാം നമ്പർ എസ് എൻ ഡി പി ശാഖായോഗം ശ്മശാനത്തിൽ. ഭർത്താവ് : പരേതനായ...