അയ്മനം കരീമഠം ഐക്കരശാലിയിൽ മറിയാമ്മ (കുഞ്ഞമ്മ ജോർജ് – 75 ) നിര്യാതയായി. സംസ്കാരം നാളെ ഒക്ടോബർ 19 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് കുമരകം ഐ പി സി എബനേസർ സെമിത്തേരിയിൽ. ഭർത്താവ് : ജോർജ് കരീമഠം. മക്കൾ : ജോഷി , ജോബി, ജോളി. മരുമക്കൾ : ഉഷ , ഷിൽബി , ബിൽബി.
Advertisements