അയ്മനം കൊട്ടാരപറമ്പില്‍ മേഴ്സി ജോണ്‍

അയ്മനം : കൊട്ടാരപറമ്പില്‍ ഭാര്യ മേഴ്സി ജോണ്‍ (75) നിര്യാതനായി. ഭർത്താവ് : പരേതനായ അയ്മനം ബാബു . സംസ്കാരം നാളെ നവംബർ 29 ബുധനാഴ്ച രണ്ടിന് അയ്മനം എസ് ബി ഐ ക്ക് എതിര്‍ വശത്തുള്ള മകള്‍ അനുജയുടെ ഭവനത്തിലെ ശുശ്രുഷക്ക് ശേഷം മൂന്ന് മണിയോട് കൂടി മാങ്ങാനം ചിലമ്പരക്കുന്നേൽ ജിസസ് ഈസ് എലൈവ് സെമിത്തേരിയിൽ . മക്കൾ :അനുജ, അനു, അനില്‍. മരുമക്കൾ : മജോ, അന്‍ജു, സോണി.

Advertisements

Hot Topics

Related Articles