അയ്മനം കല്ലുമട പറപ്പള്ളിൽ പത്തിൽ രമണി കുഞ്ഞുമോൻ ( റിട്ട :സ്റ്റാഫ് ഹോമിയോ ഹോസ്പിറ്റൽ തിരുവാർപ്പ് – 73) നിര്യാതയായി. സംസ്ക്കാരം നാളെ ഫെബ്രുവരി 11 ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് വീട്ടുവളപ്പിൽ. പരേത പന്നിമറ്റം കോയിത്തറ കുടുംബാഗം. ഭർത്താവ് കുഞ്ഞുമോൻ. മക്കൾ അരുൺകുമാർ, ചിഞ്ചു (ന്യൂസിലാൻഡ് )മരുമക്കൾ സ്തുതി (പരിപ്പ് )അനൂപ് ന്യൂസിലാൻഡ്.
Advertisements