അയ്മനം കാരാപ്പുഴ എരുത്തിക്കൽപറമ്പിൽ മീനടം എസ്.ബി.ഐ ജീവനക്കാരി അന്നമ്മ എബ്രഹാം (59) നിര്യാതയായി. ഭർത്താവ് : പരേതനായ ഇ.ടി സണ്ണി. മൃതദേഹം അയ്മനത്തുള്ള മകൾ സാലിയുടെ ഭവനത്തിൽ.
Advertisements
സംസ്കാരം ഇന്ന് സെപ്റ്റംബർ 16 തിങ്കളാഴ്ച മൂന്ന് മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 4 മണിക്ക് പുത്തനങ്ങാടി പുത്തൻ പള്ളിയിൽ. മക്കൾ: സാലി, സജു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മരുമകൻ: രാജീവ് (റിട്ട. സിവിൽ സപ്ലൈസ് ജീവനക്കാരൻ) അയ്മനം.