അയ്മനം : കല്ലുമട ആശാരി പറമ്പിൽ സജി ആശാരിപ്പറമ്പിൽ (55 )നിര്യാതനായി. സംസ്ക്കാരം നാളെ ആഗസ്റ്റ് പത്ത് ശനിയാഴ്ച രാവിലെ 11 മണിക്ക് സ്വവസതിയിൽ.
ഭാര്യ : മാലതി മക്കൾ : ദേവിപ്രിയ,ദേവാനന്ദ്. പിതാവ് : പരേതനായ വി.ഒ കരുണാകരൻ, മാതാവ് : രാജാ മണി (വയലത്തറ കാരാപ്പുഴ). സഹോദരങ്ങൾ : റെജി ആശാരിപ്പറമ്പിൽ, സീന മോഹൻദാസ്.
Advertisements