അയമനം ഐക്കരശാലി (കൊടുവത്ര) കൊടുവത്ര മറിയ ഔസേഫ് (87) നിര്യാതയായി. സംസ്കാരം നാളെ മെയ് 14 ബുധനാഴ്ച ഉച്ചക്ക് ഒരു മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം രണ്ട് മണിക്ക് മണർകാട് ഫുൾ ഗോസ്പൽ ചർച്ച് സെമിത്തേരിയിൽ. ഭർത്താവ് : പരേതനായ മത്തായി ഔസേഫ്.
മക്കൾ: പരേതയായ റെയ്ച്ചൽ (മേരി), പൊന്നമ്മ, അന്നമ്മ, സാറാമ്മ, ജെസ്സി.
മരുമക്കൾ: പാപ്പൻ, അച്ചൻകുഞ്ഞ്, ബേബി, ബിജു, പരേതനായ രമേശ്.
Advertisements