അയ്മനം പാറക്കൽ പുത്തൻപുരയിൽ പെണ്ണമ്മ ജോസഫ്(82) നിര്യാതയായി. സംസ്കാരം ഇന്ന് മാർച്ച് 17 തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് സെന്റ് മേരീസ് മേജർ ആർച്ച് എപ്പിസ്കോപ്പൽ പിൽഗ്രിം ചർച്ച് കുടമാളൂർ (കുടമാളൂർ പള്ളി ). ഭർത്താവ് : പരേതനായ കെ പി ജോസഫ്.
മക്കൾ : സാബു ജോസഫ്, സാജൻ ജോസഫ്, സജി ജോസഫ്
മരുമക്കൾ : മിനി, സിമി, സിനി.
Advertisements