അയ്മനം വല്യാട് അയക്കരശാലി കൊടുവത്ര ഐസക്ക് (ബൈജൻ )

അയ്മനം : വല്യാട് അയക്കരശാലി കൊടുവത്ര ഐസക്ക് (ബൈജൻ – 56 ) നിര്യാതനായി. ഭാര്യ – സിന്ധു. മക്കൾ – ബിൻസി , ബിസൻ , ബിഥുൻ . സംസ്കാരം ജൂൺ 29 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഒളശ സെന്റ് മാക് സി എസ് ഐ പള്ളി സെമിത്തേരിയിൽ.

Advertisements

Hot Topics

Related Articles