അയർക്കുന്നത്ത് നവീകരിച്ച അക്ഷയ കേന്ദ്രം ഉദ്ഘാടനം ചെയ്തു

അയർക്കുന്നം: അയർക്കുന്നത്ത് നവീകരിച്ച അക്ഷയ കേന്ദ്രം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി കൊറ്റതിൽ ഉദ്ഘാടനം ചെയ്തു. പുതിയ കെട്ടിടത്തിലേയ്ക്കാണ് അക്ഷയകേന്ദ്രം പ്രവർത്തനം മാറ്റിയിരിക്കുന്നത്.

Advertisements

Hot Topics

Related Articles