അയർക്കുന്നം പുന്നത്ര ഈസ്റ്റ് മീനടത്തുശ്ശേരിൽ വീട്ടിൽ രാഘവൻ (കുട്ടപ്പൻ 75) നിര്യാതനായി.
ഭാര്യ പരേതയായ തങ്കമ്മ (മീനടത്തുശേരിൽ അയ്മനം)
മക്കൾ : പ്രിയ, പ്രസന്നൻ
മരുമക്കൾ : ഷാജി, സിന്ധു
സംസ്കാരം ഇന്ന് സെപ്റ്റംബർ 25 ബുധനാഴ്ച വൈകിട്ട് 07.30 ന് അയർകുന്നം (പുന്നത്ര ഈസ്റ്റ്) ഉള്ള വീട്ടുവളപ്പിൽ.
Advertisements