അയ്മനത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി റിപബ്ലിക്ക് ദിനാഘോഷം നടത്തി

അയ്മനം: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി അയ്മനം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അയ്മനം ജംഗ്ഷനിൽ മണ്ഡലം പ്രസിഡന്റ് ജയ്‌മോൻ കരീമഠം ദേശീയ പതാക ഉയർത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്, പഞ്ചായത്ത് അംഗങ്ങളായ ബിജു മാന്താറ്റിൽ, സുമ പ്രകാശ്, ബ്ലോക്ക് സെക്രട്ടറി ബിജു ജേക്കബ്, മണ്ഡലം വൈസ് പ്രസിഡന്റ്മാരായ ജെയിംസ് പാലത്തൂർ, രാജേഷ് പതിമറ്റം ഭാരവാഹികളായ ബിജു വാസു, ജോസ് മാത്യു എന്നിവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles