അയ്മനം (പൂന്ത്രക്കാവ്) കൊച്ചുപുരയ്ക്കൽ (വടക്കേടത്തുപറമ്പ്) വീട്ടിൽ ഭാര്‍ഗ്ഗവി ഗോപാലന്‍ (𝟗𝟕) നിര്യാതയായി. സംസ്കാരം ഇന്ന് ജൂലൈ 𝟑𝟎 ബുധനാഴ്ച്ച രാവിലെ 𝟏𝟏.𝟎𝟎 ന് ഏറ്റുമാനൂര്‍ മുൻസിപ്പല്‍ ശ്മശാനത്തില്‍. ഭർത്താവ് : പരേതനായ ഗോപാലൻ. മക്കള്‍ : രാധാമണി, പരേതരായ തങ്കച്ചന്‍, ജനാര്‍ദ്ദനന്‍. മരുമക്കൾ: പൊന്നപ്പന്‍, ജഗദമ്മ, പരേതയായ ജയമ്മ.
Advertisements