അയ്മനത്ത് മാർച്ച് 18 ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

അയ്മനം: സെക്ഷന്റെ പരിധിയിൽ വരുന്ന പള്ളിക്കവല, കുഴിത്താർ, തട്ടുങ്കൽ, കല്ലുമട, മാമ്പറമ്പ്, കൈതകം പാടം എന്നിവിടങ്ങളിൽ മാർച്ച് 18 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles