തിരുവനന്തപുരം :ആഴിമല ശിവക്ഷേത്രത്തിലേക്കുള്ള യാത്രക്കാർക്കായി കെ എസ് ആർ ടി സി ഇന്ന് മുതൽ പുതിയ സർവീസുകൾ ആരംഭിച്ചു .
Advertisements
സർവീസുകളുടെ സമയക്രമം ഇങ്ങനെ….
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാവിലെ 7.30ന് ഈസ്റ്റ് ഫോർട്ട് -വെങ്ങാനൂർ -മുക്കോല വഴി ആഴിമലക്ഷേത്രം
8.30 ന് ആഴിമല ക്ഷേത്രം -മുക്കോല -വെങ്ങാനൂർ ഈസ്റ്റ് ഫോർട്ട് -പട്ടം -മെഡിക്കൽ കോളേജ്
10.15ന് മെഡിക്കൽ കോളേജ് -ആഴിമല ശിവക്ഷേത്രം
11.45 ന് ആഴിമല ശിവക്ഷേത്രം -മെഡിക്കൽ കോളേജ്
1.35ന് മെഡിക്കൽ കോളേജ് -ആഴിമല ശിവക്ഷേത്രം
2.55ന് ആഴിമല ക്ഷേത്രം -മെഡിക്കൽ കോളേജ്
4.40ന് മെഡിക്കൽ കോളേജ് -ആഴിമല ക്ഷേത്രം
6ന് ആഴിമല ക്ഷേത്രം -ഈസ്റ്റ് ഫോർട്ട്