പാമ്പാടി /വെള്ളൂർ : പൈലിത്താനത്തായ കണിയാംപറമ്പിൽ പരേതനായ ഇത്താക്ക് സ്കറിയയുടെ മകൻ ബേബി സ്കറിയ (ബേബിച്ചൻ 69 ) നിര്യാതനായി. സംസ്ക്കാരം വ്യാഴം വൈകിട്ട് 5 ന് ഭവനത്തിൽ എത്തിച്ച ശേഷം വെള്ളി രാവിലെ 10 ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം മണർകാട് സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കും. ഭാര്യ: മാങ്ങാനം കോത കേരിലായ ചിറക്കുഴിയിൽ ആലീസ് ബേബി . മക്കൾ : ജൂബിലി ബേബി , നീതു ബേബി , മരുമകൻ : സോബിറ്റ് മാത്യു കോര ( വടക്കേ പുറത്തേട്ട് , നീലിമംഗലം)
Advertisements