ബാലസംഘം വേനൽ തുമ്പി കലാജാഥ കാഞ്ഞിരപ്പള്ളിയിൽ; വിവിധ ആഘോഷപരിപാടികൾ കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി: ബാലസംഘം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ വേനൽ തുമ്പി കലാജാഥ: രണ്ടാം ദിനം വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ജാഥയ്ക്കു വിവിധ കേന്ദ്രങ്ങളിൽ വൻ വരവേല്പപ് ലഭിച്ചു. എലിക്കുളം പഞ്ചായത്തിലെ പനമറ്റത്തും കാത്തിരപ്പള്ളി പഞ്ചായത്തിലെ തുമ്പമടയിലും പാറക്കടവിലുംപാറത്തോട് പഞ്ചായത്തിലെ ചോറ്റിയിലും കലാ ജാഥയ്ക്ക് വൻ വര േവൽപ്പാണ് ലഭിച്ചത്.

Advertisements

ചൊവ്വാഴ്ച രാവിലെ ഒൻപതിനു ഇളംങ്കാട്, പകൽ 12 ന് മുണ്ടക്കയം ബസ്സ് സ്റ്റാൻഡ് മൈതാനം, ഉച്ച കഴിഞ്ഞ് മൂന്നിന് പുഞ്ചവയൽ; വൈ കു ന്ന . രം അഞ്ചിന് പനക്കച്ചി റ എന്നിവിടങ്ങളിൽ കലാ ജാഥ എത്തിചേരും. മെയ് 11 ന് രാവിലെ ഒൻപതിന് മുട്ടപ്പള്ളി, പകൽ 12 ന് നെടും കാവു വയൽ, മൂന്നിന് മുക്കട എന്നിവിടങ്ങളിൽ കലാ ജാഥ യെത്തും. വൈകുന്നേരം അഞ്ചിന് മുക്കടയിൽ ബാലസംഘ ീ കൂട്ടുകാരുടെ റാലിയും ഉണ്ടായിരിക്കും.

Hot Topics

Related Articles