ഡിസംബര്‍ 16, 17 തീയതികളില്‍ ദേശവ്യാപകമായി ബാങ്ക് പണിമുടക്ക്

കോട്ടയം: ഡിസംബര്‍ 16, 17 തീയതികളില്‍ ദേശവ്യാപകമായി ബാങ്ക് പണിമുടക്ക്. പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്കരിക്കുന്നതിനുള്ള നീക്കത്തിനെതിരെയാണു പണിമുടക്ക്. പത്തു ലക്ഷത്തോളം ജീവനക്കാരും ഓഫീസര്‍മാരും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആഹ്വാനം ചെയ്ത പണിമുടക്കില്‍ പങ്കെടുക്കും.

Advertisements

Hot Topics

Related Articles